Monday, 4 February 2013

group policy settings വഴി autorun disable ചെയ്യുന്നത് എങ്ങനെ ???



          autorun പല രീതിയില്‍ നമുക്ക് disable ചെയ്യാന്‍ സാധിക്കും.group policy 

settings വഴി  എങ്ങനെ ചെയ്യുമെന്നു നോക്കാം.

ആദ്യം start ക്ലിക്ക് ചെയ്യുക







run ക്ലിക്ക് ചെയ്യുക




ഇപ്പോള്‍ തുറന്നു വന്ന ബോക്സില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്യുക.ok പ്രസ്സ് 

ചെയ്യുക.







ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആയി വന്നിരികുന്നത് കാണാം.അതില്‍ 

Computer Configuration ക്ലിക്ക് ചെയ്യുക.





Administrative Templates ക്ലിക്ക് ചെയ്യുക.






System ക്ലിക്ക് ചെയ്യുക.





ഇപ്പോള്‍ വലതു ഭാഗത്തായി കുറെ options കാണാന്‍ സാധിക്കും.അവിടെ "Turn off 

Autoplay" എന്നാ option double click ചെയ്ത് ഓപ്പണ്‍ ചെയ്യുക.





enabled ക്ലിക്ക് ചെയ്യുക.ഇതിനു താഴെയായി "turn off autoplay on" എന്നാ option

കാണാം.അവിടെ "all drives" എന്നത് സെലക്ട്‌ ചെയ്യുക.ok  press ചെയ്യുക.





ഇനി കമ്പ്യൂട്ടര്‍ restart ചെയ്യുമ്പോള്‍ autorun disable ആയിട്ടുണ്ടാകും.









No comments:

Post a Comment