Thursday, 14 February 2013

ഫോട്ടോഷോപ്പില്‍ GIF ഫയല്‍ ഉണ്ടാക്കുന്നത് എങ്ങനെ ??

                                        ഫോട്ടോഷോപ്പില്‍ ANIMATION ഉണ്ടാക്കുക എന്നത് 

വളരെ പ്രയാസമേറിയതാണെന്നാണ് പലരുടെയും ധാരണ.എന്നാല്‍ അങ്ങനെ 

അല്ല.ഇതിന്റെ STEPS അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും നിസ്പ്രയാസം ANIMATION 

ഉണ്ടാക്കാവുന്നതാണ്.ഞാന്‍ ഇവിടെ എന്റെ ബ്ലോഗ്ഗിനു പറ്റിയ ഒരു ANIMATION 

HEADER ഉണ്ടാക്കാന്‍ പോകുകയാണ്.ഇതു മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍

 നിങ്ങള്‍ക്കും സ്വന്തമായി ഒരു GIF ഫയല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.നമ്മള്‍ ഒരു 

ANIMATION ഉണ്ടാക്കുന്നതിനു മുന്നേ എന്താണ് നമ്മള്‍ ഉണ്ടാക്കുന്നത് എന്നതിനെ 

പറ്റി ഒരു ചിത്രം നമ്മുടെ മനസ്സില്‍ ഉണ്ടാകും.അത് നമ്മള്‍ ഫോട്ടോഷോപ്പില്‍ 

വരയ്ക്കാന്‍ പോകുകയാണ്.

               ആദ്യമായി ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്യുക.ഞാന്‍ ഇവിടെ എന്റെ 

ബ്ലോഗ്ഗിന്റെ പേര് ആണ് ANIMATE ചെയ്യിക്കുന്നത്.ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്ത് 

നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്യുമെന്റ് സൈസ് തിരഞ്ഞെടുക്കുക.





              ഇനി നിങ്ങള്‍ ANIMATE ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ ഓരോ ലെയറില്‍ 

വരച്ചെടുക്കുക.താഴെ കാണുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ കൂടുതല്‍ വ്യക്തത 

കിട്ടുന്നതാണ്.
























            ഫോട്ടോഷോപ്പ് കൂടാതെ പെയിന്റ് , ഫ്ലാഷ് എന്നിവയിലും വരക്കാവുന്നതാണ്.

ലെയര്‍ പാനല്‍ ശ്രദ്ധിക്കുക.നമ്മള്‍ ചെയ്ത എല്ലാ വര്‍ക്കുകളും ഓരോ ലെയറില്‍ 

വന്നിരിക്കുന്നത് കാണാം.




           ഞാന്‍ ഇപ്പോള്‍ ഫോട്ടോഷോപ്പില്‍ വരച്ചു കഴിഞ്ഞു.ഇനിയാണ് അനിമേഷന്‍...

ആനിമേഷന്‍ ചെയ്തു തുടങ്ങുന്നതിനായി ഫോട്ടോഷോപ്പില്‍ വിന്‍ഡോ മെനു ബാറില്‍ 

നിന്നും ANIMATION എന്നതില്‍ ക്ലിക്ക് ചെയ്യുക. 




ഇപ്പോള്‍ താഴെ ഒരു ന്യൂ വിന്‍ഡോ തുറന്നു വന്നിരിക്കുന്നത് കാണാം.







     അവിടെ താഴെയായി ന്യൂ ഫ്രെയിം ഉണ്ടാക്കാനുള്ള OPTION ഉണ്ട്.കുറച്ച് FRAMES 

ആഡ് ചെയ്യുക.




ഞാന്‍ ഇവിടെ 11 FRAMES ADD ചെയ്തു.




      ഇനി ഓരോ frames സെലക്ട്‌ ചെയ്ത്നമുക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ സെലക്ട്‌ 

ചെയ്യണം.അതിനായി 1st ഫ്രെയിം സെലക്ട്‌ ചെയ്യുക.എന്നിട്ട് ലെയര്‍ പാനെലില്‍ 

background എന്നാ ലെയര്‍ മാത്രം visible ആക്കുക.ബാക്കി എല്ലാ ലെയരുകളും 

invisible ആക്കുക.




              അത് പോലെ ബാക്കി frames സെലക്ട്‌ ചെയ്ത് അതിനു വേണ്ട ചിത്രങ്ങള്‍ 

visible ആക്കുക.ഇനി play ബട്ടണ്‍ press ചെയ്തു നോക്കു.




         കുറച്ചു സ്പീഡ് കൂടി പോയി അല്ലെ.എല്ലാ ഫ്രയ്മിന്റെയും താഴെ ടൈം സെറ്റ് 

ചെയ്യാന്‍ ഉള്ള option ഉണ്ട്.അതില്‍ ക്ലിക്ക് ചെയ്ത് ടൈം സെറ്റ് ചെയ്യുക.






             ഇപ്പോള്‍ നമ്മുടെ അനിമേഷന്‍ ready ആയി കഴിഞ്ഞു.ഇനി ഈ ഫയല്‍ gif 

ആയി സേവ് ചെയ്യണം.അതിനായി ഫയല്‍ മെനു എടുത്ത് save for web & devices 

എന്നതില്‍ ക്ലിക്ക് ചെയ്യുക.സേവ് ബട്ടണ്‍ കൊടുക്കുക.ഇപ്പോള്‍ നമ്മള്‍ ഒരു animation 

ഉണ്ടാക്കി കഴിഞ്ഞു.

           ഇനി ഈ animation നമുക്ക് ബ്ലോഗിലേക്ക് കൊണ്ട് വരണം.അതിനായി 

ഏതെങ്കിലും photo sharing വെബ് സൈറ്റിലേക്ക്  നമ്മുടെ ഫോട്ടോ അപ്‌ലോഡ്‌ 

ചെയ്യണം.അതിനായി photopucket എന്ന സൈറ്റ് ആണ് നല്ലത് എന്ന് തോന്നുന്നു.ഈ 

ലിങ്കില്‍ ക്ലിക്കിയാല്‍ ആ സൈറ്റിലേക്ക് പോകാം. 

photobucket

         sign up ചെയ്ത് ഒരു അക്കൗണ്ട്‌ create ചെയ്യുക.നമ്മള്‍ ഉണ്ടാക്കിയ ഫോട്ടോ 

അപ്‌ലോഡ്‌ ചെയ്യുക.അപ്പോള്‍ ഒരു കോഡ് സൈറ്റില്‍ നിന്നും കിട്ടും.ആ കോഡ് 

നമ്മുടെ ബ്ലോഗ്ഗില്‍ ഇടുക.

ബ്ലോഗ്ഗില്‍ html കോഡ്‌ ഇടേണ്ട രീതി താഴെ കൊടുക്കുന്നു.

layout ല്‍ ക്ലിക്ക് ചെയ്യുക.html header ല്‍ ചിത്രം ഉണ്ടെങ്കില്‍ അത് remove  ചെയ്യുക.




        " From the web. Paste an image URL below " എന്ന  option എടുത്ത് html 

കോഡ് പേസ്റ്റ് ചെയ്യുക.SAVE ചെയ്യുക.  















8 comments:

  1. ഇത് എന്നെ ഉദേശിച്ചു എഴുതിയതാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ്..എനിക്ക് മനസ്സിലായി...എനിക്ക് മനസ്സിലായി...

    ReplyDelete
    Replies
    1. ഹി ഹി..അതെ ശാഹിദ് ഭായ്......ഒരെണ്ണം ഉണ്ടാക്കി നോക്കു..എന്നിട്ട് ബ്ലോഗ്ഗില്‍ ഇട്ടേ..ഞാന്‍ ഒന്ന് കാണട്ടെ :)

      Delete
  2. ഇതില്‍ എന്തെങ്കിലും എഫ്ഫെക്ട്സ് കൊടുക്കാന്‍ സാധിക്കുമോ മാഷെ ?

    ReplyDelete
    Replies
    1. ശാഹിദ് ഭായ് , എത്ര effects വേണമെങ്കിലും കൊടുക്കാം.സേവ് ചെയ്യുമ്പോള്‍ gif ആയി സേവ് ചെയ്താല്‍ മതി.

      Delete
  3. കിടു... കിക്കിടു .... അടിപൊളി മാഷെ (k)

    ReplyDelete
  4. Replies
    1. താങ്ക്സ് നൗഷാദ്

      Delete