Saturday, 12 January 2013

HTML-ചിത്രങ്ങള്‍ BACKGROUND ആക്കാം




          ഇനി ഒരു ചിത്രം വെബ്‌ പേജില്‍  BACKGROUND ആയി കൊടുക്കുന്നത് 

എങ്ങനെ ആണെന്ന് നോക്കാം.

ex :

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<BODY BACKGROUND = "D:\MAMMOOKKA.JPG">

</BODY>

</HTML>

ഇപ്പോള്‍ മമ്മൂക്കയുടെ ചിത്രം BACKGROUND ആയി വന്നിരിക്കുന്നത് കാണാം.





ഇതു പോലെ ചിത്രത്തിന് പകരം പല കളറുകള്‍ വേണമെങ്കില്‍ BACKGROUND 

ആയി കൊടുക്കാം.കമ്പ്യൂട്ടറില്‍ കളര്‍ സൂചിപ്പിക്കുന്നത് അക്കങ്ങളിലൂടെയാണ്.'0' 

മുതല്‍ '255' വരെയുള്ള അക്കങ്ങള്‍ ഉപയോഗിച്ചാണ്‌ പല തരത്തിലുള്ള കളര്‍ 

കമ്പ്യൂട്ടറില്‍ സൂചിപ്പിക്കുന്നത്.ഇതിനെ പറ്റി കൂടുതല്‍ ഇന്റര്‍നെറ്റില്‍ search ചെയ്തു 

നോക്കുന്നത് നല്ലതായിരിക്കും.ഒരു example ചെയ്തു നോക്കാം.

ex :

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<BODY BGCOLOR="#FF0000">

</BODY>

</HTML> 




ഇവിടെ 'FF' എന്നത് HEXA DECIMAL സമ്പ്രദായത്തില്‍ '255' എന്ന അക്കത്തെ 

സൂചിപ്പിക്കുന്നു.

FF=ചുവപ്പ് 

00=പച്ച 

00=നീല 

സാമ്പിള്‍ നിറങ്ങള്‍ ചുവടെ കൊടുക്കുന്നു.

#FF0000 - RED

#00FF00 - GREEN

#0000FF - BLUE

#FFFF00 - YELLOW

#FF00FF - MAGENTA

#00FFFF - CYAN

#000000  - BLACK

#FFFFFF - WHITE

#808080  - GRAY

#808000  - OLIVE

#C0C0C0 - SILVER

അപ്പോള്‍ BACKGROUND ആയി ചിത്രങ്ങളും കളറും വെബ്‌ പേജില്‍ പരീക്ഷിച്ചു 

നോക്കു......

2 comments:

  1. ബ്ലോഗ്‌ Background ഇതു പോലെ ചേഞ്ച്‌ ചെയ്യാന്‍ സാധിക്കുമോ? എങ്ങിനെയെന്ന് ഒന്ന് വിഷധീകരിക്കാമൊ?
    shahidsha8@gmail.com

    ReplyDelete
    Replies
    1. ശാഹിദ് ഭായ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കു.ഇവിടെ ഇതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

      http://www.bloggerbuster.com/2007/10/how-to-use-background-image-for-your.html

      Delete