Sunday, 13 January 2013

ഫോട്ടോഷോപ്പ് - FILE MENU



                    ഫോട്ടോഷോപ്പിലെ file മെനുവിലുള്ള options എന്തൊക്കെ ആണെന്ന് 

നമുക്ക് പരിശോധിക്കാം.ഫയല്‍ മെനുവില്‍ അത്യാവശ്യമായി ഉപയോഗിക്കുന്ന OPTION 

മാത്രമേ ഇവിടെ പറയുന്നുള്ളൂ.താഴെ കാണുന്ന ചിത്രം നോക്കുക.ഇതാണ് 

ഫോട്ടോഷോപ്പ് file മെനു. 







ആദ്യം മുതലുള്ള options ഓരോന്നായി നമുക്ക് പരിശോധിക്കാം.


NEW  (CTRL+N)








ഒരു പുതിയ FILE തുടങ്ങാന്‍ ഉള്ള OPTION ആണിത്.NEW FILE ല്‍ ക്ലിക്ക് 

ചെയ്യുമ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആയി വരും.അതില്‍ കുറച്ചു SETTINGS 

കാണാന്‍ സാധിക്കും.നമ്മുടെ ആവശ്യത്തിനു അനുസരിച്ച് ആ SETTINGS ചേഞ്ച്‌ 

ചെയ്യാവുന്നതാണ്.ഇതിനു ഷോര്‍ട്ട് കട്ട്‌ ഉണ്ട്.KEYBOARD ല്‍ CTRL+N പ്രസ്‌ ചെയ്തു 

ന്യൂ വിന്‍ഡോ തുറക്കാന്‍ സാധിക്കും.




NEW FILE ല്‍ ഉള്ള OPTIONS നെ കുറിച്ച് ഒരു ചെറിയ വിവരണം കൊടുക്കാം.

NAME     - DOCUMENT നു വേണ്ട പേര് നല്‍കുക.


PRESET - ഏതു തരത്തിലുള്ള ഡോക്യുമെന്റ് വേണമെന്ന് 
നമുക്ക് ഇതില്‍ സെലക്ട്‌ 

ചെയ്യാന്‍ സാധിക്കും.


WIDTH   - DOCUMENT ന്റെ വീതി അഡ്ജസ്റ്റ് ചെയ്യാന്‍.

HEIGHT - DOCUMENT ന്റെ നീളം അഡ്ജസ്റ്റ് ചെയ്യാന്‍.



RESOLUTION - clarity കിട്ടാന്‍ വേണ്ടിയാണു ഇത് സെറ്റ് ചെയ്യുന്നത്.


COLOUR  MODE - RGB എന്ന് സെലക്ട്‌ ചെയ്യുക.  


BACKGROUND CONTENT - പേജ് എടുക്കുമ്പോള്‍ ഏതു കളര്‍ വേണം 

എന്ന് സെലക്ട്‌ ചെയ്യാന്‍ വേണ്ടി.





OPEN  (CTRL+O)



നിങ്ങളുടെ കമ്പ്യൂട്ടറില്‍ തന്നെയുള്ള ഏതെങ്കിലും ഫയല്‍ 
എഡിറ്റ്‌ ചെയ്യാന്‍ ആണ് ഇത് 

USE ചെയ്യുന്നത്.






BROWSE (SHIFT+CTRL+O)

ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യാന്‍ ഈ OPTION ആണ് കൂടുതലും USE ചെയ്യാറുള്ളത്.





OPEN RECENT

നമ്മള്‍ മുന്‍പ് എഡിറ്റ്‌ ചെയ്ത ചിത്രം വീണ്ടും എടുക്കാന്‍ 
ഈ OPTION

ഉപയോഗിക്കാം.





CLOSE 

നമ്മള്‍ ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്ന ഫയല്‍ CLOSE ചെയ്യാന്‍.


CLOSE ALL 

ഫോട്ടോഷോപ്പില്‍ ഇപ്പോള്‍ തുറന്നിരിക്കുന്ന എല്ലാ ഫയലുകളും CLOSE ചെയ്യാന്‍.


SAVE 

ചെയ്ത വര്‍ക്ക്‌ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍.



PLACE 

ഒരു പേജില്‍ ഒന്നിലധികം ചിത്രങ്ങള്‍ INSERT ചെയ്യാന്‍ വേണ്ടി ഈ OPTION 

ഉപയോഗിക്കുന്നു.


PRINT 

പ്രിന്റ്‌ എടുക്കാന്‍ വേണ്ടി ഈ OPTION ഉപയോഗിക്കുന്നു .



EXIT 

ഫോട്ടോഷോപ്പ് CLOSE ചെയ്യാന്‍.








2 comments:

  1. അറിവുകള്‍ക്ക് നന്ദി ..

    ReplyDelete