Monday, 7 January 2013

ഫോട്ടോഷോപ്പ് ടൂള്‍സ് - രണ്ടാം ഭാഗം





brush , pencil ടൂളുകള്‍


 വരയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂളുകള്‍ .





clone stamp ടൂള്‍


ഒരു ചിത്രത്തിലെ സെലക്ട്‌ ചെയ്ത ഭാഗത്തിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാന്‍ ഈ ടൂള്‍ 

ഉപയോഗിക്കാം. ചിത്രത്തില്‍ മേഘങ്ങളുടെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയത് ശ്രദ്ധിക്കുക.


pattern  stamp ടൂള്‍


ഒരു പേജിലേക്ക് ചിത്രങ്ങള്‍ pattern ആയി apply ചെയ്യാന്‍ ഇത് 

ഉപയോഗിക്കാം.







history brush ടൂള്‍


ഒരു ചിത്രത്തില്‍ വരുത്തിയ മാറ്റങ്ങള്‍ remove ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു.





eraser ടൂള്‍


ഒരു ചിത്രത്തിലെ അവശ്യമില്ലാത്ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഈ ടൂള്‍ 

ഉപയോഗിക്കാം.







Fill ടൂള്‍ 


ഒരു ചിത്രത്തില്‍ കളര്‍ കൊടുക്കാന്‍ ഈ ടൂള്‍ ഉപയോഗിക്കാം .






blur , sharpen , smudge ടൂള്‍


ഒരു ചിത്രത്തില്‍ മങ്ങിയ effect കൊടുക്കാന്‍ blur ടൂള്‍ ഉപയോഗിക്കുന്നു.

ഒരു ചിത്രത്തിലെ edge ഷേപ്പ് ആക്കാന്‍ sharpen ടൂള്‍ ഉപയോഗിക്കുന്നു.

ഒരു ചിത്രത്തിലെ edge വലിച്ചു നീട്ടാന്‍ SMUDGE ടൂള്‍ ഉപയോഗിക്കാം .






dodge , burn , sponge ടൂള്‍


ഒരു ചിത്രത്തില്‍ ഏതെങ്കിലും ഭാഗത്ത് തെളിച്ചം കൂട്ടാന്‍ dodge ടൂള്‍ ഉപയോഗിക്കാം.

ഒരു ചിത്രത്തില്‍ darkness കൊടുക്കാന്‍ burn ടൂള്‍ ഉപയോഗിക്കുന്നു.

ഒരു ചിത്രത്തില്‍ കളര്‍ കൂട്ടാനും കുറയ്ക്കാനും  sponge ടൂള്‍ ഉപയോഗിക്കുന്നു.







text  ടൂള്‍


അക്ഷരങ്ങളും മറ്റും ടൈപ്പ്  ചെയ്യാന്‍ ഈ ടൂള്‍  ഉപയോഗിക്കുന്നു





പെന്‍ ടൂള്‍


ചിത്രങ്ങളിലെ ഭാഗങ്ങള്‍ വെക്ടര്‍ ഷേപ്പില്‍ സെലക്ട്‌ ചെയ്യാന്‍ ഈ ടൂള്‍ 

ഉപയോഗിക്കുന്നു 





custom shape ടൂള്‍


rectangle,ellipse,polygon,line തുടങ്ങി നിരവധി ഷേപ്പുകള്‍ ഈ ടൂളിലുണ്ട് .




hand ടൂള്‍


മൂവ് ചെയ്യാന്‍ ഉപയോഗിക്കുന്നു 




zoom ടൂള്‍


zoom ചെയ്യാന്‍ ഉപയോഗിക്കുന്നു 




foreground , background 



foreground , background  കളറുകള്‍ ചേഞ്ച്‌  ചെയ്യാന്‍ ഉപയോഗിക്കുന്നു.






eye dropper ടൂള്‍


ചിത്രത്തില്‍ ഉള്ള ഒരു കളര്‍ pick ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കാം.

colour sampler ടൂള്‍


ചിത്രത്തിലെ കളര്‍ cobmination വാല്യൂ അറിയാന്‍ 

measure  ടൂള്‍


ചിത്രത്തിലെ കളറിന്റെ അളവ് അറിയാന്‍ 






ഫോട്ടോഷോപ്പ് ടൂളുകളെ കുറിച്ചുള്ള വിവരണം ഇവിടെ അവസാനിക്കുന്നു.അടുത്ത 

പോസ്റ്റില്‍ ഫോട്ടോഷോപ്പിലെ പല തരം options നെ കുറിച്ച് നമുക്ക് പഠിക്കാം..











11 comments:

  1. നന്നായിട്ടുണ്ട് ബ്ലോഗും പോസ്റ്റും

    ReplyDelete
  2. നന്ദി ശാഹിദ് :)

    ReplyDelete
  3. Good post ! informative

    please join my social network here

    http://meetpals.net

    You can create a group there for computer help and invite friends !!

    ReplyDelete
  4. suhrthe namukku vyakthamayi ariyatha karyangal mattullavarkku paranju kodukkarth. ithil chila karyangal thettanu

    ReplyDelete
    Replies
    1. സുഹൃത്തേ മലയാളത്തില്‍ പറഞ്ഞു കൊടുക്കുമ്പോള്‍ തെറ്റ് വന്നിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.ഏതാണ് തെറ്റായി തോന്നിയത് എന്ന് പറയാമോ സുഹൃത്തേ ??

      Delete
  5. ettavum avasanam ezhuthiya measure tool nookkuu. namukkavasyamulla bagathinte neelam veethi charivu enniva alakka ennathanu athinte pradhamika karmam. athinte ettavum nalla upayogam charinjirikkunna oru image (scan cheyyunna photokal satharana kurchu charinjittayirikkum irikkuka) nere aakkuka ennullathanu. charivinu anusarichu athinte mukaliloode measure tool kondu varakkuka ennittu image - image rotation-arbitrary click cheyyuka. image nere avunnath kanaam. iniyum ee toolinu thanne vereyum upayogangal undu

    ReplyDelete
    Replies
    1. അറിവ് പറഞ്ഞു തന്നതിനു നന്ദി സുഹൃത്തേ............

      Delete