Sunday, 6 January 2013

കമ്പ്യൂട്ടറിനെ സംസാരിപ്പിക്കാം



               

             നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് എന്തുമാകട്ടെ അത് വായിച്ചു തരുന്ന ഒരു 

സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ.എങ്കില്‍ ഇതാ ഒരു എളുപ്പ വിദ്യ.


ആദ്യം notepad ഓപ്പണ്‍ ചെയ്യുക.








താഴെ തന്നിരിക്കുന്ന കോഡ് notepad - ല്‍ ടൈപ്പ് ചെയ്യുക.


Dim message, sapi

message=InputBox("What do you want me to say?","Speak to Me")

Set sapi=CreateObject("sapi.spvoice")

sapi.Speak message



ഇനി ഈ ഫയല്‍ speak.vbs എന്ന് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക.





speak.vbs എന്നാ ഫയല്‍ ഓപ്പണ്‍ ചെയ്യുക.




അവിടെ കാണുന്ന ബോക്സില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ ടൈപ്പ്

 ചെയ്യുക.




ഇപ്പോള്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ കമ്പ്യൂട്ടര്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു തരുന്നത്

 കണ്ടില്ലേ.TRY ചെയ്തു നോക്കു ....... :)



1 comment: