Saturday, 29 December 2012

നിങ്ങള്‍ക്കും സ്വന്തമായി ഒരു തീം ഉണ്ടാക്കാം (nokia ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി )




           

             ആദ്യമായി ഒരു തീം ഡൌണ്‍ലോഡ് ചെയ്യുക.അതിന്റ എക്സ്റ്റന്‍ഷന്‍ .nth 

ആയിരിക്കും.ഇതിനു വേണ്ടി winrar എന്നാ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്

 ചെയ്ത് എടുക്കുക.


എന്നിട്ട് ഡെസ്ക്ടോപ്പില്‍ ഒരു ന്യൂ ഫോള്‍ഡര്‍ ഉണ്ടാക്കുക.അതിനു ശേഷം 

നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത തീം winrar ഉപയോഗിച്ച് ന്യൂ ഫോല്ടെരിലെക്ക് 

extract ചെയ്യുക.













ഇനി ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു നോക്കു.ആ തീമിലെ ഫയലുകള്‍ 

എല്ലാം extract ആയിരിക്കുന്നത് കാണാം.ഇനി നിങ്ങള്‍ക്ക് ഏതു  ചിത്രങ്ങളാണോ 

തീം ആക്കേണ്ടത് ആ ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യുക.എന്നിട്ട് നമ്മള്‍ extract ചെയ്ത 

folder ലെ ചിത്രങ്ങള്‍ remove ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള 

ചിത്രങ്ങള്‍ replace ചെയ്യുക.but ഒരു കാര്യം ശ്രദ്ധികേണ്ടത് നമ്മള്‍ remove 

ചെയ്ത ചിത്രങ്ങളുടെ name തന്നെയായിരിക്കണം നമ്മള്‍ പുതിയതായി insert 

ചെയ്ത ചിത്രങ്ങള്‍ക്കും.താഴെ കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.














ഇനി ഫോല്ടെരിലെ എല്ലാ ഫയലുകളും സെലക്ട്‌ ചെയ്യുക.എന്നിട്ട് റൈറ്റ് ക്ലിക്ക് 

ചെയ്ത് add to archive എന്നാ option ല്‍ ക്ലിക്ക് ചെയ്യുക.






ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ വരും.അതില്‍ archive name എന്നാ ഭാഗത്ത് .rar 

എന്നത് മാറ്റി .nth എന്ന് കൊടുക്കുക.ok ക്ലിക്ക് ചെയ്യുക.








ഇപ്പോള്‍ folder ല്‍  നമ്മുടെ തീം റെഡി ആയിട്ടുണ്ടാകും.ഇനി മൊബിലിലെക്ക് തീം 

ഇട്ടു നോക്കു .....  :)




2 comments:

  1. ഇത് നല്ലൊരു അറിവാണല്ലോ..

    ReplyDelete
  2. നന്ദി ശാഹിദ് ഭായ്

    ReplyDelete