Monday, 17 December 2012

ഫോട്ടോഷോപ്പ് ടൂള്‍സ്


ഫോട്ടോഷോപ്പിനെ കുറിച്ച ഒരുപാട് ബ്ലോഗുകള്‍ ഉണ്ടെന്നു തോന്നുന്നു.എങ്കിലും

ഫോട്ടോഷോപ്പിലെ ടൂളുകളെ കുറിച്ച് ഒരു വിവരണം ഞാനും എന്റെ ബ്ലോഗില്‍

എഴുതുന്നു.അറിയാവുന്ന സുഹൃത്തുക്കള്‍ ക്ഷമിക്കണേ. :)


ആദ്യമായി tools boxe നെ കുറിച്ച് പരിചയപ്പെടാം.താഴെ കാണിച്ചിരിക്കുന്ന ബോക്സ്‌ ആണ്

 ടൂള്‍ ബോക്സ്‌.











ഒരു ചിത്രത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ടൂളുകള്‍ ആണ് ഇതില്‍ ഉള്ളത്.ഈ ടൂള്‍ ബോക്സില്‍

ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടൂള്‍സ് സെലക്ട്‌ ചെയ്യാം.ടൂള്‍ ബോക്സ്‌ ശ്രദ്ധിച്ചു

നോക്കു.ചില ടൂള്‍സില്‍ ചെറിയ arrow mark  കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ ആ ടൂളിന്റെ

കൂടുതല്‍ option കാണാന്‍ സാധിക്കും.


നമുക്ക് ഈ ടൂള്‍ ബോക്സിലെ ഓരോ ടൂളുകളേം ഒന്നു പരിചയപ്പെടാം.


ടൂള്‍ ബോക്സിലെ ആദ്യത്തെ option " marquee tools " ആണ്.ഓരോ area സെലക്ട്‌ 

ചെയ്യാന്‍ വേണ്ടിഉപയോഗിക്കുന്ന ടൂള്‍ ആണിത്.അതില്‍ തന്നെ 4 sub option 

കാണാം.4 രീതിയില്‍ നമുക്ക് ഒബ്ജെക്ടീനെ സെലക്ട്‌ ചെയ്യാന്‍ സാധിക്കും.















അടുത്ത ടൂള്‍ move ടൂള്‍ ആണ്.നമ്മള്‍ സെലക്ട്‌ ചെയ്ത ഭാഗം മൂവ് ചെയ്യാന്‍ വേണ്ടി 

ആണ് ഈ ടൂള്‍ ഉപയോഗിക്കുന്നത്.













അടുത്തത് ലാസ്സോ ടൂള്‍ ആണ്.നമുക്ക് ഇഷ്ടമുള്ള ഏരിയ സെലക്ട്‌ ചെയ്യാന്‍ വേണ്ടി

ഉപയോഗിക്കുന്ന ടൂള്‍ ആണിത്.ഇതിനും 3 sub options ഉണ്ട്.

1.lasso tool .

ഒരു ചിത്രത്തിലെ ഇഷ്ടമുള്ള ഭാഗം സെലക്ട്‌ ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു.മൗസ്

ഉപയോഗിച്ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.എന്നിട്ട് മൗസ് left button വിടാതെ തന്നെ

ഇഷ്ടമുള്ള ഭാഗം വരച്ചെടുക്കുക.

2.polygonal lasso tool

ഈ ടൂളും ലാസ്സോ ടൂള്‍ പോലെ തന്നെയാണ്.പക്ഷെ ഇതില്‍ ഓരോ points ആയിട്ടാണ്

selection കൊടുക്കുന്നത്.മൗസ് left button ക്ലിക്ക് ചെയ്ത് നമുക്ക് points ഉണ്ടാക്കാം.

3.magnetic lasso tool

ഇത് automatic ആയിട്ടു തന്നെ ഓരോ edge - കള്‍ സെലക്ട്‌ ചെയ്യുന്നു.









അടുത്തത് magic wand ടൂള്‍ ആണ്.ഒരു ചിത്രത്തിലെ ഒരു കളര്‍ ഉള്ള ഭാഗങ്ങള്‍ 

മുഴുവന്‍ സെലക്ട്‌ ചെയ്യാന്‍ ആണ് ഈ ടൂള്‍ ഉപയോഗിക്കുന്നത്.















ഇനി crop ടൂള്‍ .നമ്മുടെ ചിത്രത്തിലെ ആവശ്യമുള്ള ഏരിയ മാത്രം കട്ട്‌ ചെയ്യാന്‍ ഈ 

ടൂള്‍ ഉപയോഗിക്കാം.




























slice ടൂള്‍ .ചിത്രത്തെ പല ഭാഗങ്ങള്‍ ആക്കി കട്ട് ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു.
















       കൂടുതല്‍ ടൂളുകളെ പറ്റി അടുത്ത പോസ്റ്റില്‍  ..........









2 comments: