Saturday, 29 December 2012

നിങ്ങള്‍ക്കും സ്വന്തമായി ഒരു തീം ഉണ്ടാക്കാം (nokia ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി )




           

             ആദ്യമായി ഒരു തീം ഡൌണ്‍ലോഡ് ചെയ്യുക.അതിന്റ എക്സ്റ്റന്‍ഷന്‍ .nth 

ആയിരിക്കും.ഇതിനു വേണ്ടി winrar എന്നാ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്

 ചെയ്ത് എടുക്കുക.


എന്നിട്ട് ഡെസ്ക്ടോപ്പില്‍ ഒരു ന്യൂ ഫോള്‍ഡര്‍ ഉണ്ടാക്കുക.അതിനു ശേഷം 

നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത തീം winrar ഉപയോഗിച്ച് ന്യൂ ഫോല്ടെരിലെക്ക് 

extract ചെയ്യുക.













ഇനി ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു നോക്കു.ആ തീമിലെ ഫയലുകള്‍ 

എല്ലാം extract ആയിരിക്കുന്നത് കാണാം.ഇനി നിങ്ങള്‍ക്ക് ഏതു  ചിത്രങ്ങളാണോ 

തീം ആക്കേണ്ടത് ആ ചിത്രങ്ങള്‍ സെലക്ട്‌ ചെയ്യുക.എന്നിട്ട് നമ്മള്‍ extract ചെയ്ത 

folder ലെ ചിത്രങ്ങള്‍ remove ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള 

ചിത്രങ്ങള്‍ replace ചെയ്യുക.but ഒരു കാര്യം ശ്രദ്ധികേണ്ടത് നമ്മള്‍ remove 

ചെയ്ത ചിത്രങ്ങളുടെ name തന്നെയായിരിക്കണം നമ്മള്‍ പുതിയതായി insert 

ചെയ്ത ചിത്രങ്ങള്‍ക്കും.താഴെ കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.














ഇനി ഫോല്ടെരിലെ എല്ലാ ഫയലുകളും സെലക്ട്‌ ചെയ്യുക.എന്നിട്ട് റൈറ്റ് ക്ലിക്ക് 

ചെയ്ത് add to archive എന്നാ option ല്‍ ക്ലിക്ക് ചെയ്യുക.






ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ വരും.അതില്‍ archive name എന്നാ ഭാഗത്ത് .rar 

എന്നത് മാറ്റി .nth എന്ന് കൊടുക്കുക.ok ക്ലിക്ക് ചെയ്യുക.








ഇപ്പോള്‍ folder ല്‍  നമ്മുടെ തീം റെഡി ആയിട്ടുണ്ടാകും.ഇനി മൊബിലിലെക്ക് തീം 

ഇട്ടു നോക്കു .....  :)




Friday, 28 December 2012

HTML- അക്ഷരങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ടാഗുകള്‍



നമുക്ക് അക്ഷരങ്ങളും മറ്റും ഫോര്മാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ടാഗുകള്‍

ഏതൊക്കെയാണെന്നു നോക്കാം.

BOLD <B>

അക്ഷരങ്ങള്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ടാഗ് ആണ് BOLD.

EX :

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<B>HELLO</B>

</BODY>

</HTML>





ITALIC <I>

അക്ഷരങ്ങള്‍ ചെരിക്കുവാന്‍ ഉപയോഗിക്കുന്ന ടാഗ് ആണ് ITALIC <I>.

EX :



<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<I>HELLO</I>

</BODY>

</HTML>




UNDERLINE <U> 


അക്ഷരങ്ങള്‍ക്ക് അടിവരയിടാന്‍ ഉപയോഗിക്കുന്ന ടാഗ് ആണ് <U>. 

EX: 

<HTML> 

<HEAD> 

<TITLE>MY BLOG</TITLE>

</HEAD>

<BODY> 

<B><U>HELLO</U></B> 

</BODY> 

</HTML>









നമ്മള്‍ HTML കോഡില്‍ ടൈപ്പ് ചെയ്തത് താഴെ താഴെ ആണെങ്കിലും വെബ്‌ 

പേജില്‍ കാണുന്നത് നേരെയാണ്.താഴെ കാണുന്ന ചിത്രം നോക്കുക.






നമ്മള്‍ ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ച് താഴെ താഴെ കാണാന്‍ വേണ്ടി 

ഉപയോഗിക്കുന്ന ടാഗ് ആണ് "<BR>" ടാഗ്.

EX :

<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<B>HELLO</B><BR>

<I>HOW ARE U</I><BR>

<U>THIS IS MY BLOG</U><BR>

</BODY>

</HTML>







ഒരു വെബ്‌ പേജ് ഉണ്ടാക്കുമ്പോള്‍ ഒരുപാട് വരികള്‍ എഴുതി ചേര്‍ക്കാന്‍ 

ഉണ്ടാകും.അപ്പോള്‍ എല്ലാത്തിലും <BR> ടാഗ് കൊടുക്കുന്നതിനു പകരം നമുക്ക് 

<PRE> ടാഗ് കൊടുക്കാന്‍ സാധിക്കും.മുകളില്‍ കാണിച്ച ഉദാഹരണം PRE ടാഗ് 

ഉപയോഗിച്ച ചെയ്ത് നോക്കാം.

EX :


<HTML>

<HEAD>

<TITLE>MY BLOG</TITLE>

</HEAD>

<BODY>

<PRE> 

<B>HELLO</B>

<I>HOW ARE U</I>

<U>THIS IS MY BLOG</U>

</PRE>

</BODY>

</HTML>



                                  
        കൂടുതല്‍ HTML വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ :)                                                                                                             

Tuesday, 18 December 2012

facebook -ല്‍ ചാറ്റ് ചെയ്യുമ്പോള്‍ കളര്‍ letters use ചെയ്യാം



facebook -ല്‍ ചാറ്റ് ചെയ്യുമ്പോള്‍ കളര്‍ letters use ചെയ്യാം.അതിനായി താഴെ 

കാണുന്ന codes ഉപയോഗിക്കുക.




[[107015582669715]] = A

[[116067591741123]] = B

[[115602405121532]] = C


[[112542438763744]] = D

[[115430438474268]] = E

[[109225112442557]] = F

[[111532845537326]] = G

[[111356865552629]] = H

[[109294689102123]] = I

[[126362660720793]] = J

[[116651741681944]] = K

[[115807951764667]] = L

[[106596672714242]] = M

[[108634132504932]] = N

[[116564658357124]] = O

[[111669128857397]] = P

[[107061805996548]] = Q

[[106699962703083]] = R

[[115927268419031]] = S

[[112669162092780]] = T

[[108983579135532]] = U

[[107023745999320]] = V

[[106678406038354]] = W

[[116740548336581]] = X

[[112416755444217]] = Y

[[165724910215]] = Z




ex : happy xmas എന്ന് എങ്ങനെ ടൈപ്പ് ചെയ്യും എന്ന് നോക്കാം.




[[111356865552629]] [[107015582669715]] [[111669128857397]] [[111669128857397]] [[112416755444217]] [[116740548336581]] [[106596672714242]] [[107015582669715]] [[115927268419031]]




ഇത് കോപ്പി ചെയ്ത് ചാറ്റ് ബോക്സില്‍ ഇട്ടു നോക്കു .........

Monday, 17 December 2012

ഫോട്ടോഷോപ്പ് ടൂള്‍സ്


ഫോട്ടോഷോപ്പിനെ കുറിച്ച ഒരുപാട് ബ്ലോഗുകള്‍ ഉണ്ടെന്നു തോന്നുന്നു.എങ്കിലും

ഫോട്ടോഷോപ്പിലെ ടൂളുകളെ കുറിച്ച് ഒരു വിവരണം ഞാനും എന്റെ ബ്ലോഗില്‍

എഴുതുന്നു.അറിയാവുന്ന സുഹൃത്തുക്കള്‍ ക്ഷമിക്കണേ. :)


ആദ്യമായി tools boxe നെ കുറിച്ച് പരിചയപ്പെടാം.താഴെ കാണിച്ചിരിക്കുന്ന ബോക്സ്‌ ആണ്

 ടൂള്‍ ബോക്സ്‌.











ഒരു ചിത്രത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ടൂളുകള്‍ ആണ് ഇതില്‍ ഉള്ളത്.ഈ ടൂള്‍ ബോക്സില്‍

ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടൂള്‍സ് സെലക്ട്‌ ചെയ്യാം.ടൂള്‍ ബോക്സ്‌ ശ്രദ്ധിച്ചു

നോക്കു.ചില ടൂള്‍സില്‍ ചെറിയ arrow mark  കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ ആ ടൂളിന്റെ

കൂടുതല്‍ option കാണാന്‍ സാധിക്കും.


നമുക്ക് ഈ ടൂള്‍ ബോക്സിലെ ഓരോ ടൂളുകളേം ഒന്നു പരിചയപ്പെടാം.


ടൂള്‍ ബോക്സിലെ ആദ്യത്തെ option " marquee tools " ആണ്.ഓരോ area സെലക്ട്‌ 

ചെയ്യാന്‍ വേണ്ടിഉപയോഗിക്കുന്ന ടൂള്‍ ആണിത്.അതില്‍ തന്നെ 4 sub option 

കാണാം.4 രീതിയില്‍ നമുക്ക് ഒബ്ജെക്ടീനെ സെലക്ട്‌ ചെയ്യാന്‍ സാധിക്കും.















അടുത്ത ടൂള്‍ move ടൂള്‍ ആണ്.നമ്മള്‍ സെലക്ട്‌ ചെയ്ത ഭാഗം മൂവ് ചെയ്യാന്‍ വേണ്ടി 

ആണ് ഈ ടൂള്‍ ഉപയോഗിക്കുന്നത്.













അടുത്തത് ലാസ്സോ ടൂള്‍ ആണ്.നമുക്ക് ഇഷ്ടമുള്ള ഏരിയ സെലക്ട്‌ ചെയ്യാന്‍ വേണ്ടി

ഉപയോഗിക്കുന്ന ടൂള്‍ ആണിത്.ഇതിനും 3 sub options ഉണ്ട്.

1.lasso tool .

ഒരു ചിത്രത്തിലെ ഇഷ്ടമുള്ള ഭാഗം സെലക്ട്‌ ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു.മൗസ്

ഉപയോഗിച്ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.എന്നിട്ട് മൗസ് left button വിടാതെ തന്നെ

ഇഷ്ടമുള്ള ഭാഗം വരച്ചെടുക്കുക.

2.polygonal lasso tool

ഈ ടൂളും ലാസ്സോ ടൂള്‍ പോലെ തന്നെയാണ്.പക്ഷെ ഇതില്‍ ഓരോ points ആയിട്ടാണ്

selection കൊടുക്കുന്നത്.മൗസ് left button ക്ലിക്ക് ചെയ്ത് നമുക്ക് points ഉണ്ടാക്കാം.

3.magnetic lasso tool

ഇത് automatic ആയിട്ടു തന്നെ ഓരോ edge - കള്‍ സെലക്ട്‌ ചെയ്യുന്നു.









അടുത്തത് magic wand ടൂള്‍ ആണ്.ഒരു ചിത്രത്തിലെ ഒരു കളര്‍ ഉള്ള ഭാഗങ്ങള്‍ 

മുഴുവന്‍ സെലക്ട്‌ ചെയ്യാന്‍ ആണ് ഈ ടൂള്‍ ഉപയോഗിക്കുന്നത്.















ഇനി crop ടൂള്‍ .നമ്മുടെ ചിത്രത്തിലെ ആവശ്യമുള്ള ഏരിയ മാത്രം കട്ട്‌ ചെയ്യാന്‍ ഈ 

ടൂള്‍ ഉപയോഗിക്കാം.




























slice ടൂള്‍ .ചിത്രത്തെ പല ഭാഗങ്ങള്‍ ആക്കി കട്ട് ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു.
















       കൂടുതല്‍ ടൂളുകളെ പറ്റി അടുത്ത പോസ്റ്റില്‍  ..........