Sunday, 11 November 2012

windows ല്‍ task manager enable ചെയ്യാന്‍






കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ വൈറസ്‌ കേറിയാല്‍ ചിലപ്പോള്‍ ടാസ്ക് മാനേജര്‍ നഷ്ടപ്പെടാം.എങ്ങനെ അത് enable ചെയ്യുമെന്ന് നോക്കാം.



click start ----> regedit -----> HKEY_CURRENT_USER -> Software -> Microsoft -> Windows -> Current Version -> Policies -> System.

അതിനു വലതു ഭാഗത്തായി right click ചെയ്ത് ഒരു 32-bit DWORD value ഉണ്ടാക്കുക.അതിനു "DisableTaskMgr" എന്ന് name കൊടുക്കുക.DisableTaskMgr എന്നതില്‍ double click ചെയ്യുക.ഇപ്പോള്‍ തുറന്നു വരുന്ന option ല്‍ "value data" എന്ന് കാണാം.അവിടെ "1" എന്ന വാല്യൂ കൊടുക്കുക.ok press ചെയ്യുക.ഇനി restart ചെയ്യുമ്പോള്‍ task manager വന്നിരിക്കുന്നത് കാണാം. :)



"regedit" കിട്ടുന്നില്ല എങ്കില്‍ വേറൊരു രീതിയില്‍ task manager enable ചെയ്യാം.



click start -----> run -----> type "gpedit.msc" press enter

ഇപ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരുന്നത് കാണാം.അവിടെ താഴെ പറയുന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.

User Configuration ----> Administrative Templates -----> System -----> Ctrl+Alt+Del Options.

അപ്പോള്‍ വലതു ഭാഗത്തായി കുറച്ചു options കാണാം.അവിടെ "Remove Task Manager" എന്ന option ല്‍ double click ചെയ്യുക.അവിടെ "not configured" അല്ലെങ്കില്‍ "disabled" എന്നതില്‍ ക്ലിക്ക് ചെയ്യുക.ok press ചെയ്യുക.ഇപ്പോള്‍ കമ്പ്യൂട്ടര്‍ restart ചെയ്തു നോക്കു.task Manager വന്നിരിക്കുന്നത് കാണാം.

:)

No comments:

Post a Comment