Friday, 9 November 2012

NOKIA മൊബൈല്‍ ഫോണില്‍ ഫയലുകള്‍ ഹൈഡ് ചെയ്യാം





ആദ്യമായി ഒരു new ഫോള്‍ഡര്‍ ഉണ്ടാക്കുക.അതിന്റെ extension ".jad" എന്ന പേരില്‍ 

സേവ് ചെയ്യുക.

ex : videos.jad


ഇനി ഹൈഡ് ചെയ്യേണ്ട ഫയലുകള്‍ ഈ "jad" folder ലേക്ക് move ചെയ്യുക.ഇനി 

വീണ്ടും ഒരു new ഫോള്‍ഡര്‍ കൂടി ഉണ്ടാക്കുക.നമ്മള്‍ നേരത്തെ ഉണ്ടാക്കിയ അതേ 

പേരില്‍ തന്നെ ഉണ്ടാക്കുക.എന്നാല്‍ extension ".jar" എന്ന് സേവ് ചെയ്യണം.

ex : videos.jar

ഇപ്പോള്‍ jad ഫോള്‍ഡര്‍ അപ്രത്യക്ഷമായതായി കാണാം.

ഇനി jad ഫോള്‍ഡര്‍ തിരിച്ചു കിട്ടാന്‍ "jar" ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്താല്‍ മതി

enjoy :)


note : എല്ലാ നോക്കിയ മൊബൈലിലും പറ്റുമോ എന്നറിയില്ല.ശ്രമിച്ചു നോക്കു.......

No comments:

Post a Comment