Thursday, 15 November 2012

html ടാഗുകള്‍




എന്താണ് html ടാഗുകള്‍ .നമ്മള്‍ html ല്‍ ഉപയോഗിക്കുന്ന command കളെ ആണ് html tags

എന്ന് പറയുന്നത്.ഈ html tags ഉപയോഗിച്ച് നമുക്ക് ടെക്സ്റ്റ്‌ ഫോര്‍മാറ്റ്‌ ചെയ്യാനും ടേബിളുകള്‍

ഉണ്ടാക്കാനും സാധിക്കും.html ടാഗുകള്‍ '<' '>' ഈ ആംഗിള്‍ bracket നുള്ളില്‍ ആയിരിക്കും.




html ടാഗുകള്‍ക്കെല്ലാം start ടാഗ്ഗും end  ടാഗും ഉണ്ടാകും.




നമ്മള്‍ ഒരു വാചകം ടാഗ് കൊടുക്കുമ്പോള്‍ പിന്നീട് വരുന്ന വാചകങ്ങളെ ഇത്

ബാധിക്കാതിരിക്കാന്‍ close ടാഗ് കൊടുത്താല്‍മതിയാകും.അതിനായി ടാഗിന്റെ കൂടെ ഫോര്‍വേഡ്

സ്ലാഷ് "/" കൊടുത്താല്‍ മതി.






നമുക്ക് ഒരു വെബ്‌ പേജ് നിര്‍മിച്ചു നോക്കാം.

താഴെ കൊടുത്തിരിക്കുന്ന example ശ്രദ്ധിക്കുക.







1 . ഇതാണ് opeing ടാഗ്.

2 . <head> ഒരു വെബ്‌ പേജിലെ വിവരങ്ങള്‍ ഇവിടെ ആണ് കാണുന്നത് .

3 . <title> ഇത് ടൈറ്റില്‍ കൊടുക്കാന്‍ ഉള്ള ടാഗ് ആണ്.നമ്മള്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കുമ്പോള്‍ 

     ഒരു പേര് കൊടുക്കുമല്ലോ.അത് ഇവിടെ നല്‍കുക.

4 . </head> head ടാഗ് close ചെയ്യാന്‍ .

5 . <body> ഒരു webpage lay out ,contents എല്ലാം ഇവിടെ ആണ് കാണുന്നത്.

6 . </body> ബോഡി ടാഗ് close ചെയ്യാന്‍ .

7 . </html>closing ടാഗ് ഒരു വെബ്‌ പേജ് complete ആക്കണമെങ്കില്‍ അതിലെ ടാഗ്ഗുകള്‍ close 

    ചെയ്യണം.അത് ശ്രദ്ധിക്കേണ്ട കാര്യം ആണ്.

    കൂടുതല്‍ ടാഗുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ........


note : html നെ  കുറിച്ച് അങ്ങനെ പഠിച്ചിട്ടില്ല.എന്തെങ്കിലും തെറ്റ് കാണുവാണേല്‍  നല്ലവരായ

വായനക്കാര്‍ ക്ഷമിക്കണേ...... :)

No comments:

Post a Comment