Monday, 5 November 2012

drive hide ചെയ്യാം




click start ----> run ----> type diskpart







ഇപ്പോള്‍ cmd വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരും.അവിടെ "list volume" എന്ന് ടൈപ്പ് ചെയ്യുക.







അപ്പോള്‍ നമ്മുടെ ഡ്രൈവുകളുടെ ഒരു ലിസ്റ്റ് കാണിക്കും.ഇതില്‍ നിന്നും hide ചെയ്യേണ്ട drive select ചെയ്യുക.അതിനായി "select volume "volume name" അടിച്ചു കൊടുക്കുക.






ex : select volume "1"

ഇപ്പോള്‍ ആ drive സെലക്ട്‌ ചെയ്തു.ഇനി hide ചെയ്യണം.അതിനായി remove letter "drive letter name" എന്ന് അടിച്ചു കൊടുക്കുക.






ex : remove letter "D"

ഇനി computer restart ചെയ്യുമ്പോള്‍ ആ drive hide ആയിട്ടുണ്ടാകും.

ഇനി hide ചെയ്ത ഡ്രൈവിനെ unhide ചെയ്യാന്‍ :

click start ----> run ----> type diskpart -----> list volume -----> select volume "volume name" ------> assign letter D






Click enter.

ഇപ്പോള്‍ ഹൈഡ് ചെയ്ത drive തിരിച്ചു വന്നിരിക്കുന്നത് കാണാം.


note : സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക.അവസാനം ഇതൊക്കെ ചെയ്തിട്ട് drive പോയേ എന്നും പറഞ്ഞു എന്നെ കൊല്ലാന്‍ വരരുതേ :P

No comments:

Post a Comment