Thursday, 8 November 2012

ഫോട്ടോഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍



click start -----> programs ------> accessories ------> system tools ------> charactor map






ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും font click ചെയ്ത് ഏതെങ്കിലും 

മലയാളം font സെലക്ട്‌ ചെയ്യുക.






ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള മലയാളം വാക്കുകള്‍ മൗസ് ഉപയോഗിച്ച് double ക്ലിക്ക് 

ചെയ്യുക.






വാക്കുകള്‍ ടൈപ്പ് ചെയ്തു കഴിഞ്ഞു എങ്കില്‍ അവിടെ "characters to copy" എന്ന 

option കാണാം.






അവിടെ copy click ചെയ്യുക.





ഇനി ഫോട്ടോഷോപ്പില്‍ പോയി text box എടുത്ത് പേസ്റ്റ് ചെയ്ത് നോക്കു. :)

4 comments:

  1. ഫോട്ടോഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പലരും ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.അവര്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌ ഇട്ടത്.അറിയാവുന്നവര്‍ ക്ഷമിക്കുക

    ReplyDelete
  2. വളരെ നന്ദി.........

    ReplyDelete