Thursday, 15 November 2012

html ടാഗുകള്‍




എന്താണ് html ടാഗുകള്‍ .നമ്മള്‍ html ല്‍ ഉപയോഗിക്കുന്ന command കളെ ആണ് html tags

എന്ന് പറയുന്നത്.ഈ html tags ഉപയോഗിച്ച് നമുക്ക് ടെക്സ്റ്റ്‌ ഫോര്‍മാറ്റ്‌ ചെയ്യാനും ടേബിളുകള്‍

ഉണ്ടാക്കാനും സാധിക്കും.html ടാഗുകള്‍ '<' '>' ഈ ആംഗിള്‍ bracket നുള്ളില്‍ ആയിരിക്കും.




html ടാഗുകള്‍ക്കെല്ലാം start ടാഗ്ഗും end  ടാഗും ഉണ്ടാകും.




നമ്മള്‍ ഒരു വാചകം ടാഗ് കൊടുക്കുമ്പോള്‍ പിന്നീട് വരുന്ന വാചകങ്ങളെ ഇത്

ബാധിക്കാതിരിക്കാന്‍ close ടാഗ് കൊടുത്താല്‍മതിയാകും.അതിനായി ടാഗിന്റെ കൂടെ ഫോര്‍വേഡ്

സ്ലാഷ് "/" കൊടുത്താല്‍ മതി.






നമുക്ക് ഒരു വെബ്‌ പേജ് നിര്‍മിച്ചു നോക്കാം.

താഴെ കൊടുത്തിരിക്കുന്ന example ശ്രദ്ധിക്കുക.







1 . ഇതാണ് opeing ടാഗ്.

2 . <head> ഒരു വെബ്‌ പേജിലെ വിവരങ്ങള്‍ ഇവിടെ ആണ് കാണുന്നത് .

3 . <title> ഇത് ടൈറ്റില്‍ കൊടുക്കാന്‍ ഉള്ള ടാഗ് ആണ്.നമ്മള്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കുമ്പോള്‍ 

     ഒരു പേര് കൊടുക്കുമല്ലോ.അത് ഇവിടെ നല്‍കുക.

4 . </head> head ടാഗ് close ചെയ്യാന്‍ .

5 . <body> ഒരു webpage lay out ,contents എല്ലാം ഇവിടെ ആണ് കാണുന്നത്.

6 . </body> ബോഡി ടാഗ് close ചെയ്യാന്‍ .

7 . </html>closing ടാഗ് ഒരു വെബ്‌ പേജ് complete ആക്കണമെങ്കില്‍ അതിലെ ടാഗ്ഗുകള്‍ close 

    ചെയ്യണം.അത് ശ്രദ്ധിക്കേണ്ട കാര്യം ആണ്.

    കൂടുതല്‍ ടാഗുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ........


note : html നെ  കുറിച്ച് അങ്ങനെ പഠിച്ചിട്ടില്ല.എന്തെങ്കിലും തെറ്റ് കാണുവാണേല്‍  നല്ലവരായ

വായനക്കാര്‍ ക്ഷമിക്കണേ...... :)

Wednesday, 14 November 2012

ചില facebook പൊടിക്കൈകള്‍



  1. facebook ല്‍ blank post ഇടാന്‍ ഈ കോഡ് നിങ്ങളുടെ wall ല്‍ പോസ്റ്റ്‌ 
       ചെയ്യുക :)









2. ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുമ്പോള്‍ profile picture send ചെയ്യാം.അതിനായി താഴെ 

   കാണുന്ന രീതിയില്‍ ചാറ്റ് ബോക്സില്‍ കൊടുക്കുക.

[[username]]

ex: [[mytechworld]]


note : username അറിയാത്തവര്‍ പ്രൊഫൈല്‍ പേജ് എടുക്കുക.അവിടെ url adress 

         ല്‍ നോക്കിയാല്‍ നിങ്ങളുടെ username കാണാം.

ഹാപ്പി ചാറ്റിംഗ് :)










3.  facebook status blue കളറില്‍ പോസ്റ്റ്‌ ചെയ്യാം .അതിനായി താഴെ  

     കൊടുത്തിരിക്കുന്ന കോഡ് പോസ്റ്റ്‌ ചെയ്യുക .


@[1: ]@@[1:[0:1: write your text here ]]


write your text here എന്നത് മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോസ്റ്റുകള്‍ ടൈപ്പ് 

 ചെയ്യുക.ഇനി പോസ്റ്റ്‌ ചെയ്തു നോക്കു.


:)














Sunday, 11 November 2012

windows ല്‍ task manager enable ചെയ്യാന്‍






കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ വൈറസ്‌ കേറിയാല്‍ ചിലപ്പോള്‍ ടാസ്ക് മാനേജര്‍ നഷ്ടപ്പെടാം.എങ്ങനെ അത് enable ചെയ്യുമെന്ന് നോക്കാം.



click start ----> regedit -----> HKEY_CURRENT_USER -> Software -> Microsoft -> Windows -> Current Version -> Policies -> System.

അതിനു വലതു ഭാഗത്തായി right click ചെയ്ത് ഒരു 32-bit DWORD value ഉണ്ടാക്കുക.അതിനു "DisableTaskMgr" എന്ന് name കൊടുക്കുക.DisableTaskMgr എന്നതില്‍ double click ചെയ്യുക.ഇപ്പോള്‍ തുറന്നു വരുന്ന option ല്‍ "value data" എന്ന് കാണാം.അവിടെ "1" എന്ന വാല്യൂ കൊടുക്കുക.ok press ചെയ്യുക.ഇനി restart ചെയ്യുമ്പോള്‍ task manager വന്നിരിക്കുന്നത് കാണാം. :)



"regedit" കിട്ടുന്നില്ല എങ്കില്‍ വേറൊരു രീതിയില്‍ task manager enable ചെയ്യാം.



click start -----> run -----> type "gpedit.msc" press enter

ഇപ്പോള്‍ ഒരു വിന്‍ഡോ തുറന്നു വരുന്നത് കാണാം.അവിടെ താഴെ പറയുന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.

User Configuration ----> Administrative Templates -----> System -----> Ctrl+Alt+Del Options.

അപ്പോള്‍ വലതു ഭാഗത്തായി കുറച്ചു options കാണാം.അവിടെ "Remove Task Manager" എന്ന option ല്‍ double click ചെയ്യുക.അവിടെ "not configured" അല്ലെങ്കില്‍ "disabled" എന്നതില്‍ ക്ലിക്ക് ചെയ്യുക.ok press ചെയ്യുക.ഇപ്പോള്‍ കമ്പ്യൂട്ടര്‍ restart ചെയ്തു നോക്കു.task Manager വന്നിരിക്കുന്നത് കാണാം.

:)

Saturday, 10 November 2012

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ error മെസ്സേജ് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ.എങ്കില്‍ അത് disable ചെയ്യാം?







കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ error മെസ്സേജ് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ..എങ്കില്‍ അത് disable ചെയ്യാം ?


windows xp ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി :


1. Right-click My Computer and choose Properties.

2. Click the Advanced tab on your System Properties dialog box.

3. Click the Error Reporting button on the Advanced tab.

4. Place a checkmark next to "Disable error reporting."

5. Leave the other radio button unchecked next to the text labeled, "But notify me when critical errors occur."

6. Click OK.


windows 7 ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി :


open Local Group Policy Editor by typing gpedit.msc in the Start Search and hit Enter


1.click Computer Configuration 

2.Administrative Templates

3.Systems 

4. Internet Communication Management 

5.Internet Communication Settings.

ഇപ്പോള്‍ വലതു ഭാഗത്തായി കുറെ options കാണാം.അതില്‍

"select Turn Off Windows Error Reporting" എന്നതില്‍ ക്ലിക്ക് ചെയ്യുക.Enable ആക്കുക.


Enjoy!

Friday, 9 November 2012

NOKIA മൊബൈല്‍ ഫോണില്‍ ഫയലുകള്‍ ഹൈഡ് ചെയ്യാം





ആദ്യമായി ഒരു new ഫോള്‍ഡര്‍ ഉണ്ടാക്കുക.അതിന്റെ extension ".jad" എന്ന പേരില്‍ 

സേവ് ചെയ്യുക.

ex : videos.jad


ഇനി ഹൈഡ് ചെയ്യേണ്ട ഫയലുകള്‍ ഈ "jad" folder ലേക്ക് move ചെയ്യുക.ഇനി 

വീണ്ടും ഒരു new ഫോള്‍ഡര്‍ കൂടി ഉണ്ടാക്കുക.നമ്മള്‍ നേരത്തെ ഉണ്ടാക്കിയ അതേ 

പേരില്‍ തന്നെ ഉണ്ടാക്കുക.എന്നാല്‍ extension ".jar" എന്ന് സേവ് ചെയ്യണം.

ex : videos.jar

ഇപ്പോള്‍ jad ഫോള്‍ഡര്‍ അപ്രത്യക്ഷമായതായി കാണാം.

ഇനി jad ഫോള്‍ഡര്‍ തിരിച്ചു കിട്ടാന്‍ "jar" ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്താല്‍ മതി

enjoy :)


note : എല്ലാ നോക്കിയ മൊബൈലിലും പറ്റുമോ എന്നറിയില്ല.ശ്രമിച്ചു നോക്കു.......

Thursday, 8 November 2012

ഫോട്ടോഷോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍



click start -----> programs ------> accessories ------> system tools ------> charactor map






ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും font click ചെയ്ത് ഏതെങ്കിലും 

മലയാളം font സെലക്ട്‌ ചെയ്യുക.






ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള മലയാളം വാക്കുകള്‍ മൗസ് ഉപയോഗിച്ച് double ക്ലിക്ക് 

ചെയ്യുക.






വാക്കുകള്‍ ടൈപ്പ് ചെയ്തു കഴിഞ്ഞു എങ്കില്‍ അവിടെ "characters to copy" എന്ന 

option കാണാം.






അവിടെ copy click ചെയ്യുക.





ഇനി ഫോട്ടോഷോപ്പില്‍ പോയി text box എടുത്ത് പേസ്റ്റ് ചെയ്ത് നോക്കു. :)

Monday, 5 November 2012

drive hide ചെയ്യാം




click start ----> run ----> type diskpart







ഇപ്പോള്‍ cmd വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരും.അവിടെ "list volume" എന്ന് ടൈപ്പ് ചെയ്യുക.







അപ്പോള്‍ നമ്മുടെ ഡ്രൈവുകളുടെ ഒരു ലിസ്റ്റ് കാണിക്കും.ഇതില്‍ നിന്നും hide ചെയ്യേണ്ട drive select ചെയ്യുക.അതിനായി "select volume "volume name" അടിച്ചു കൊടുക്കുക.






ex : select volume "1"

ഇപ്പോള്‍ ആ drive സെലക്ട്‌ ചെയ്തു.ഇനി hide ചെയ്യണം.അതിനായി remove letter "drive letter name" എന്ന് അടിച്ചു കൊടുക്കുക.






ex : remove letter "D"

ഇനി computer restart ചെയ്യുമ്പോള്‍ ആ drive hide ആയിട്ടുണ്ടാകും.

ഇനി hide ചെയ്ത ഡ്രൈവിനെ unhide ചെയ്യാന്‍ :

click start ----> run ----> type diskpart -----> list volume -----> select volume "volume name" ------> assign letter D






Click enter.

ഇപ്പോള്‍ ഹൈഡ് ചെയ്ത drive തിരിച്ചു വന്നിരിക്കുന്നത് കാണാം.


note : സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക.അവസാനം ഇതൊക്കെ ചെയ്തിട്ട് drive പോയേ എന്നും പറഞ്ഞു എന്നെ കൊല്ലാന്‍ വരരുതേ :P

Friday, 2 November 2012

word ഫയലില്‍ password set ചെയ്യാന്‍

CLICK START ----> PROGRAMS -------> MICROSOFT WORD



CLICK OFFICE BUTTON




CLICK PREPARE





CLICK ENCRYPT DOCUMENT





ENTER DESIRED PASSWORD





CONFIRM PASSWORD




THEN CLICK OK.


ഇപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ WORD ഫയലില്‍ സെറ്റ് ആയിട്ടുണ്ട്.ഇനി പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുക്കാതെ വേര്‍ഡ്‌ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കില്ല.

ENJOY:)