Wednesday, 24 October 2012

വിന്‍ഡോസ്‌ xp യില്‍ ഫോള്‍ഡര്‍ ഹൈഡ് ചെയ്യാം

ആദ്യമായി command prompt ഓപ്പണ്‍ ചെയ്യുക.



ഷോര്‍ട്ട് കട്ട്‌ win + R.എന്നിട്ട് CMD എന്ന് ടൈപ്പ് ചെയ്യുക.




ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ തുറന്നു വരും.ഇവിടെ attrib +s +h "name of a folder" ടൈപ്പ് ചെയ്യുക.




ഏത് ഫോള്‍ഡര്‍ ആണോ ഹൈഡ് ചെയ്യേണ്ടത് അത് ഇവിടെ ടൈപ്പ് ചെയ്യുക.ENTER അമര്‍ത്തുക.ഇപ്പോള്‍ നമ്മുടെ ഫോള്‍ഡര്‍ പോയിരിക്കുന്നു.ഇനി folder നെ തിരിച്ചു കൊണ്ടു വരാന്‍ attrib -s -h "name of a folder" ടൈപ്പ് ചെയ്യുക.



ENTER അമര്‍ത്തുക.ഇപ്പോള്‍ ഫോള്‍ഡര്‍ വന്നിരിക്കുന്നത്  കാണാം.

No comments:

Post a Comment