Tuesday, 16 October 2012

HTML

html നെ കുറിച്ച് എന്റെതായ രീതിയില്‍ ഒരു പഠനം ആണ് ഞാന്‍ ഇവിടെ തയ്യാറാക്കാന്‍


ശ്രമികുന്നത്.html നെ കുറിച്ച് കാര്യമായി പഠിച്ചിട്ടില്ല.ഇന്‍റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍


നിന്നുംകിട്ടിയ അറിവ് പങ്കു വെക്കാന്‍ ഒരു ശ്രമം.html നെ കുറിച്ച് എഴുതുമ്പോള്‍ എനിക്കും


കൂടുതലായിപഠിക്കാന്‍ സാധിക്കും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങാന്‍


പ്രേരണയായത്.വായനക്കാരുടെ പിന്തുണയുണ്ടെങ്കിലെ എനിക്ക് മുന്നോട്ടു പോകാന്‍ ഉള്ള


ധൈര്യം ഉണ്ടാവുകയുള്ളൂ.html മലയാളത്തില്‍ പഠിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള


കാര്യമാണ്.എന്നാലും എന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ ഞാന്‍ ഇവിടെ വിശദീകരിക്കാന്‍


ശ്രമിക്കാം.നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആണ് എന്നെ കൂടുതല്‍ പഠിപ്പിക്കാന്‍


പ്രേരിപ്പികുന്നത്.അത് കൊണ്ട് സംശയമുണ്ടെങ്കില്‍ ചോദിക്കുക.എന്നെ കൊണ്ട് കഴിയുന്ന


രീതിയില്‍ സംശയങ്ങള്‍ തീര്‍ത്തു തരുന്നതാണ്.എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ


കാണുകയാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.നിങ്ങളുടെ


സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ.

2 comments:

  1. നകുലന്‍ നന്ദി..വീണ്ടും വരിക

    ReplyDelete