Saturday, 20 October 2012

folder option കാണാതെ വരുമ്പോള്‍




കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മിക്കവര്‍ക്കും ഉള്ള ഒരു problem ആണ് "folder option " കാണാതെ വരുന്നത് .വൈറസ്‌ കേറിയാലും മറ്റും ഈ folder option missing ആകാം.എങ്ങനെ ഈ "folder option" തിരിച്ചെടുക്കാം.അതിനു താഴെ പറയുന്ന പോലെ ചെയ്യുക.

click start -->Run --> gpedit.msc




then click user configuration




then click administrative templates





then click windows component





then click windows explorer




windows explorer -ല്‍ click ചെയ്യുമ്പോള്‍ വലതു ഭാഗത്തായി കുറേ option കാണാം.




അതില്‍ 3 - മത്തെ option ആയ "removes the folder option menu item from the tools" എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.



പുതുതായി തുറന്നു വരുന്ന മെനുവില്‍ നിന്നും "enabled" സെലക്ട്‌ ചെയ്യുക.



എന്നിട്ട് കമ്പ്യൂട്ടര്‍ restart ചെയ്യുക.ഇപ്പോള്‍ folder option വന്നിരിക്കുന്നത് കാണാം.



No comments:

Post a Comment