Wednesday, 31 October 2012

ഒരു വെബ്‌ പേജ് നിര്‍മ്മാണം


വളരെ ലളിതമായി ഉപയോഗിക്കാവുന്ന language ആണ് html .കമ്പ്യൂട്ടര്‍ ഉള്ള ഏതൊരാള്‍ക്കും
 html എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും.html  എഡിറ്റ്‌ ചെയ്യുന്നത്  notepad  ഉപയോഗിച്ചാണ്‌ .notepad എടുക്കുന്ന രീതി ചുവടെ കൊടുക്കുന്നു.




ഇപ്പോള്‍ തുറന്നു വരുന്ന  notepad ല്‍  ആണ് html  നമ്മള്‍ എഡിറ്റ്‌ ചെയ്യാന്‍ പോകുന്നത്.നമുക്ക് html എഴുതുന്ന രീതി എങ്ങനെ ആണെന്ന് നോക്കാം.




ഒരു html ന്റെ structure  ആണ് മുകളില്‍ കാണിച്ചിരിക്കുന്നത് .ഇത് നമുക്ക് NOTEPAD ല്‍  എഴുതി നോക്കാം.





ഇനി ഈ HTML കോഡ് നമുക്ക് സേവ് ചെയ്യണം.അതിനു FILE ക്ലിക്ക് ചെയ്യുക."SAVE  AS " സെലക്ട്‌ ചെയ്യുക.





എവിടെയാണോ സേവ് ചെയ്യേണ്ടത് ആ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്യുക.HTML നു വേണ്ടി ഒരു NEW  ഫോള്‍ഡര്‍ ഉണ്ടാക്കുന്നതാകും നല്ലത് .ഇനി ശ്രദ്ധിക്കേണ്ടത് FILE NAME  ആണ്.HTML ഫയലുകള്‍ സേവ് ചെയ്യേണ്ടത് :" html " or " htm " എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ്‌.ഇവിടെ നമുക്ക് "myblog.html " എന്ന് കൊടുക്കാം.എന്നിട്ട് ഫയല്‍ സേവ് ചെയ്യുക.


ഇപ്പോള്‍ നമ്മുടെ ആദ്യത്തെ വെബ്‌ പേജ് നിര്‍മ്മാണം കഴിഞ്ഞു. [ ഇത്രെയുള്ളോ  കാര്യം ].ഇനി സേവ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്തു നോക്കു.അപ്പോള്‍ നമ്മള്‍ ടൈപ്പ് ചെയ്ത HTML ന്റെ RESULT ആണ് വന്നിരിക്കുനത്.എത്ര എളുപ്പമാണ് അല്ലെ.കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍

6 comments:

  1. വളരെ ഉപകാരം.പല സംശയങ്ങളും മാറി.സന്തോഷം..

    ReplyDelete
  2. കൊള്ളാം ഭാവിയുണ്ട്, നന്നായി വരിക !!

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum
    Keralaa

    ReplyDelete
  3. feroze താങ്ക്സ് ചേട്ടായി

    ReplyDelete
  4. താങ്ക്സ് ജ്വാല

    ReplyDelete