Saturday, 20 October 2012

മൊബൈലില്‍ മലയാളം വായിക്കാന്‍

മൊബൈല്‍ ഉപയോഗിക്കുന്നവരെ അലട്ടുന്ന ഒരു പ്രശ്നമാണ്‌  മൊബൈലില്‍ 

മലയാളം വായിക്കാന്‍ പറ്റില്ല എന്നത്.എന്ത് ചെയ്യണം എന്ന് അറിയാത്തവര്‍ക്ക് വേണ്ടി

 ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്യുന്നു.

step 1: മൊബൈലിലെ opera mini browser ഓപ്പണ്‍ ചെയ്യുക .

step 2 : അഡ്രെസ്സ് ബാറില്‍ "about:config" എന്നോ അല്ലെങ്കില്‍ "opera:config" 

എന്നോ ടൈപ്പ് ചെയ്യുക.

step 3 : ഇപ്പോള്‍ ഒരുപാട് മെനു വന്നിരിക്കുന്നത് കാണാം.അത് scroll 

ചെയ്യുക.അപ്പോള്‍ താഴെയായി "use bitmap fonts for complex script" എന്ന് 

കാണാം.അത് "no" എന്നായിരിക്കും.അത് ചേഞ്ച്‌ ചെയ്ത് "yes" ആക്കുക.എന്നിട്ട് 

താഴെയുള്ള സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇനി ഏതെങ്കിലും മലയാളം സൈറ്റുകള്‍ എടുത്ത് നോക്കു .....


No comments:

Post a Comment