Wednesday, 24 October 2012

ഫോള്‍ഡര്‍ ഹൈഡ് ചെയ്യാന്‍ വേറൊരു വിദ്യ

notepad ഓപ്പണ്‍ ചെയ്യുക.



താഴെ കൊടുത്തിരിക്കുന്ന കോഡ് എന്റര്‍ ചെയ്യുക .

cls
@ECHO OFF
title Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==type your password here goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End








‘type your password here‘ എന്നത് change ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള password നല്‍കുക.






ഇനി ഈ ഫയലിനെ abc.ബാറ്റ് എന്ന് സേവ് ചെയ്യുക.





abc എന്നതിന് പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് നല്‍കാം.ഇനി abc.bat എന്ന ഫയലില്‍ double ക്ലിക്ക് ചെയ്യുക.





ഇപ്പോള്‍ locker എന്ന പേരിലുള്ള ഒരു ന്യൂ ഫോള്‍ഡര്‍ automatic ആയി ഉണ്ടാക്കിയിരിക്കുന്നത് കാണാം.





ഇവിടെ നിങ്ങള്‍ക്ക് secret ഫയലുകള്‍ സേവ് ചെയ്യുക.ഇനി വീണ്ടും abc.bat എന്ന folder - ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ നമ്മുടെ ഫോള്‍ഡര്‍ ലോക്ക് ചെയ്യണോ എന്ന് ചോദിക്കും.yes (Y) എന്ന് കൊടുക്കുക.





ഇപ്പോള്‍ നമ്മുടെ ഫോള്‍ഡര്‍ അപ്രത്യക്ഷമായതായി കാണാം.വീണ്ടും നമ്മുടെ ഫയല്‍ കാണണമെങ്കില്‍ abc.bat എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.അപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ഒരു വിന്‍ഡോ കാണിക്കും.





പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക.എന്റര്‍ അമര്‍ത്തുക.നമ്മുടെ ഫയല്‍ തിരിച്ചു വന്നിരിക്കുന്നത് കാണാം.

2 comments:

  1. abc.bat file delete cheythal pore maashe?

    ReplyDelete
  2. abc.bat file delete cheyyatirikkunatha nallath.

    ReplyDelete